SPECIAL REPORTഇമ്രാന് ഖാനെതിരെ പാക്ക് സര്‍ക്കാരിന്റെ ആരോപണങ്ങളെക്കുറിച്ച് ചോദ്യം; വനിതാ റിപ്പോര്‍ട്ടറെ നോക്കി കണ്ണിറുക്കി പാക്ക് സൈനിക വക്താവ്; വീഡിയോ പുറത്തുവന്നതോടെ വിമര്‍ശനം ശക്തംസ്വന്തം ലേഖകൻ10 Dec 2025 10:26 AM IST
FOREIGN AFFAIRSഅസിം മുനീര്‍ ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ്; ഇമ്രാന് ഖാന് അയല്‍ രാജ്യവുമായി ചങ്ങാത്തം കൂടാന്‍ ശ്രമിച്ചപ്പോള്‍, പാക്ക് സൈനിക മേധാവി ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് ആഗ്രഹിച്ചതെന്ന് ഇമ്രാന് ഖാന്റെ സഹോദരിസ്വന്തം ലേഖകൻ3 Dec 2025 7:22 PM IST
SPECIAL REPORT'ഇമ്രാന് ഖാന് ജീവിച്ചിരിപ്പുണ്ട്; ആരോഗ്യവാനാണ്; പക്ഷേ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്നു; അഡിയാല ജയിലില്‍ ഏകാന്ത തടവില്‍; സഹോദരന്റെ ദുരവസ്ഥക്ക് കാരണം അസിം മുനീര്‍'; പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച നടത്തി സഹോദരി ഉസ്മസ്വന്തം ലേഖകൻ2 Dec 2025 8:06 PM IST
FOREIGN AFFAIRSഇമ്രാന് ഖാന് ജയിലില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍; പി ടി ഐ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം തണുപ്പിക്കാന്‍ ഇമ്രാനെ കാണാന്‍ സഹോദരി ഡോ. ഉസ്മ ഖാന് അനുമതി; മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനില മറച്ചുവയ്ക്കുന്നതും ബന്ധുക്കളുടെ സന്ദര്‍ശനം തടയുന്നതും വിനയാകുമെന്ന് തിരിച്ചറിഞ്ഞ് പാക്ഭരണകൂടംമറുനാടൻ മലയാളി ഡെസ്ക്2 Dec 2025 5:53 PM IST
FOREIGN AFFAIRS'ഇമ്രാന് ഖാന് പൂര്‍ണ ആരോഗ്യവാന്‍'; അഡിയാല ജയില്‍ നിന്ന് മാറ്റുമെന്നത് അഭ്യൂഹങ്ങള്‍ മാത്രം; ആവശ്യമായ ചികിത്സ ജയിലില്‍ നല്‍കുന്നുണ്ട്; ജയില്‍ മാറ്റം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം; തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകന്‍ വേണ്ടി തെരുവില്‍ ജനങ്ങള്‍ അലമുറയിടുമ്പോള്‍ പ്രതികരണവുമായി ജയില്‍ അധികൃതര്മറുനാടൻ മലയാളി ഡെസ്ക്27 Nov 2025 10:34 AM IST
SPECIAL REPORT'ഇമ്രാന് ഖാന് ജയിലില്‍ വച്ച് കൊല്ലപ്പെട്ടു? അസിം മുനീര്‍ ജയിലില്‍ തന്നെ 'കൈകാര്യം' ചെയ്യാന്‍ ആളെ വച്ചിട്ടുണ്ടെന്ന ഇമ്രാന്റ മുന്നറിയിപ്പ് ഓര്‍ത്തെടുത്ത പിടിഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍; മുന്‍പ്രധാനമന്ത്രിയെ കാണാന്‍ സഹോദരിമാരെ ഒരുമാസമായി അനുവദിക്കുന്നില്ലെന്നും ആക്ഷേപം; ഇമ്രാന് സ്ട്രെച്ചറില്‍ കിടക്കുന്ന വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 4:32 PM IST
SPECIAL REPORTകൈപ്പത്തി വെട്ടി ഇമാമിന് സമര്‍പ്പിച്ച ബാലന്; കറുത്ത ആടിനെ എല്ലാദിവസവും അറുത്തിരുന്ന പ്രസിഡന്റ്; ജിന്നുമ്മയെ വിവാഹം കഴിച്ച ഇമ്രാന്; മീറ്ററില്‍ സംസം എന്നെഴുതിയാല്‍ ബില്ല് കുറയ്ക്കാമെന്ന് പറയുന്ന മൗലാനമാര്; സാമ്പത്തികമായി തകര്‍ന്ന പാക്കിസ്ഥാന് അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാവുമ്പോള്‍!എം റിജു30 May 2025 9:02 PM IST
FOREIGN AFFAIRSഇമ്രാന് ഖാന്റെ മോചനത്തിനായി വമ്പന്‍ പ്രതിഷേധം; ലോങ് മാര്‍ച്ചുമായി പിടിഐ; റോഡുകള്‍ അടച്ചു; ഒത്തുചേരല്‍ നിരോധിച്ചു; ഇസ്ലാമാബാദില് ലോക്ക്ഡൗണ്സ്വന്തം ലേഖകൻ24 Nov 2024 8:30 PM IST
FOREIGN AFFAIRSഇമ്രാന് ഖാന് പാക് ജയിലിലെ ഇരുട്ടറയില്‍ ഏകാന്ത തടവില്‍; പുറംലോകവുമായി ബന്ധമില്ല; മക്കളെയോ കുടുംബത്തെയോ അഭിഭാഷകരെയോ അനുവദിക്കുന്നില്ല; ഇമ്രാനെ വിട്ടയയ്ക്കണം; ഇസ്ലാമബാദില്‍ എസ് സി ഒ ഉച്ചകോടി നടക്കുന്നതിനിടെ വെളിപ്പെടുത്തലുമായി ഇമ്രാന്റെ മുന്‍ഭാര്യ ജെമീമമറുനാടൻ മലയാളി ഡെസ്ക്16 Oct 2024 3:14 PM IST